ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാൾ

ചെമ്മലമറ്റം12 ശ്ലീഹൻമാരുടെ പള്ളിയിൽ ശ്ലീഹൻമാരുടെ തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് നടന്ന തിരുനാൾ പ്രദക്ഷിണത്തിലും അപ്പവും മീനും നേർച്ചസദ്യയിലും ആയിരങ്ങൾ അണിചേർന്നു പന്ദ്രണ്ട് വൈദികർ ആണ് തിരുനാൾ കൂർബ്ബാന അർപ്പിച്ചത് തിരുനാളിന്റെ ഭാഗമായി ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കലും നടന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision