കെമിസോൾ 2023 എക്സിബിഷൻ

രസതന്ത്ര വിസ്മയങ്ങളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ കെമിസോൾ 2023 എക്സിബിഷൻ അരുവിത്തുറ: ദേശീയ ശാസ്ത്ര ദിനത്തോടനുബദ്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ രസതന്ത്രത്തിന്റെ നിറക്കൂട്ടുകളുമായി കെമിസോൾ രസതന്ത്ര പ്രദർശനം സംഘടിപ്പിച്ചു സ്ക്കൂൾ കുട്ടികൾക്കായി തയ്യാറാക്കിയ പ്രദർശനത്തിൽ വിവിധ തരം ശാസ്ത്ര വിസ്മയങ്ങളാണ് ഒരുക്കിയത്. രാവിലെ 10.30 തിന് ആരംഭിച്ച പ്രദർശനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, … Continue reading കെമിസോൾ 2023 എക്സിബിഷൻ