ചന്ദ്രയാൻ 3; വാതിൽ തുറന്ന് റോവർ പുറത്തിറങ്ങി

ചരിത്ര താളുകളിൽ ഇടംപിടിച്ച ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഒരു നിർണായക ഘട്ടം കൂടി പിന്നിട്ടു . ചന്ദ്രയാൻ ലാൻഡറിന്റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി. 14 ദിവസമാണ് റോവർ ചന്ദ്രോപരിതലത്തിൽ പഠനം നടത്തുക. അണുവിട പിഴയ്ക്കാതെ കൃത്യമായ കണക്ക് കൂട്ടലിൽ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തേക്ക് എത്തിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് ഇസ്രോ കടന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading ചന്ദ്രയാൻ 3; വാതിൽ തുറന്ന് റോവർ പുറത്തിറങ്ങി