ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്

ചന്ദ്രയാൻ 3ന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്. രാവിലെ 11.30 നും 12.30നും ഇടയിലാണ് ചന്ദ്രന് തൊട്ടരികിലേക്ക് പേടകം എത്തിക്കുന്ന ഘട്ടം നടക്കുക. 3 ദിവസങ്ങൾക്ക് ശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്നു വേർപെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും. ഇനിയുള്ള ദിവസങ്ങൾ സങ്കീർണവും നിർണായകവുമാണ്. ഓഗസ്റ്റ് 23നാകും സോഫ്റ്റ് ലാൻഡിങ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ ഇന്ന്