‘താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചു’

താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷം കുറയ്ക്കില്ല. നിരവധി പേർ വോട്ട് ചെയ്യാൻ എത്തിയിട്ട് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായി. മണിക്കൂറുകളാണ് എല്ലാവരും ക്യൂ നിന്നത്. രാവിലെ കണ്ട തിരക്ക് എങ്ങനെ കുറഞ്ഞു എന്ന് ആലോചിക്കേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് സംഘടിതമായ ഒരു ശ്രമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ‘താൻ ജയിക്കുമെന്ന് ജനങ്ങൾ തീരുമാനിച്ചു’