സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുമെന്ന് മുന്നറിയിപ്പ്. അസീർ, അൽബഹ, ജിസാൻ, മക്ക തുടങ്ങിയ മേഖലകളിലാണ് മുന്നറിയിപ്പുള്ളത്. മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ തോതിലും മഴ ലഭിക്കും. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നൽ സാധ്യതയുണ്ട്. വാദികളിലെ മഴവെള്ളപ്പാച്ചിലിൽ ഇറങ്ങരുതെന്നും, 1000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത