ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുന്നാൾ – മെയ് 21 മുതൽ മെയ് 29 വരെ.

ചെമ്മലമറ്റം പള്ളിയിൽ  അപ്പവും മിനും ഊട്ടു നേർച്ച ഇന്ന് നടന്നു – 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും ഊട്ടു നേർച്ച, ക്രിസ്തു തന്‍റെ പരസ്യ ജീവിത കാലത്ത് ശിഷ്യൻമാരുമായി അപ്പവും മീനും പങ്കു വെച്ചതിന്‍റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ ഈ നേർച്ചയിൽ പങ്കാളികളായി. ഞായാറാഴ്ച രാവിലെ പത്തു മണിക്ക് ഇടവകക്കാരായ 12 വൈദികർ ചേർന്ന് … Continue reading ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുന്നാൾ – മെയ് 21 മുതൽ മെയ് 29 വരെ.