തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്

സെപ്റ്റംബര്‍ 2 ലോക നാളികേര ദിനം കോട്ടയം: സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോള്‍ തെങ്ങിന്റെ നല്ല ചങ്ങാതിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ ചാമക്കാല സ്വദേശി കുഴിക്കാട്ട് വീട്ടില്‍ ബെന്നി കെ. തോമസ്സിന് പറയുവാനുള്ളത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെന്നി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കിയ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയില്‍ പങ്കാളിയായത്. ആറ് ദിവസത്തെ വിദഗ്ദ്ധ പരിശീലനത്തോടൊപ്പം സൗജന്യമായി ലഭ്യമാക്കിയ … Continue reading തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്