ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രേംകുമാറിന് താൽക്കാലിക ചുമതല

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്ാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതല ഒഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നൽകിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision