C B S E റിസൾട് ചൂണ്ടച്ചേരി സാൻജോസ് സ്കൂളിന് നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം

C B S E റിസൾട് ചൂണ്ടച്ചേരി സാൻജോസ് സ്കൂളിന് നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം പ്ലസ്ടു, പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ തുടർച്ചയായി നൂറുമേനി വിജയവുമായി നിലകൊള്ളുന്ന ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂൾ വീണ്ടും മികച്ച വിജയം നേടി. പ്ലസ് ടു പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ് വിജയം കൈവരിച്ചതോടൊപ്പം 70% വിദ്യാർത്ഥികൾ ഡിസ്റ്റിൿഷൻ വിജയം നേടി. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ് വിജയം … Continue reading C B S E റിസൾട് ചൂണ്ടച്ചേരി സാൻജോസ് സ്കൂളിന് നൂറുമേനി ഫസ്റ്റ് ക്ലാസ് വിജയം