കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം

കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നൽകപ്പെടുന്ന 18-ാമത് ജോൺപോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മ‌രണസമ്മേളനവും മാമ്മൻ മാപ്പിള ഹാളിൽ നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവാ അധ്യക്ഷത വഹിച്ചു. മതങ്ങളും സഭകളും തമ്മിൽ സാഹോദര്യം പുലർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതി നികേതൻ കോളജ് സ്ഥാപക … Continue reading കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുരസ്‌കാര സമർപ്പണം