കത്തോലിക്കാ സ്ത്രീ സംഘടനകളുടെ സമ്മേളനം അസ്സീസിയിൽ

മെയ് 14 മുതൽ 20 വരെ തീയതികളിൽ, വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ അംഗങ്ങളുടെ ജനറൽ അസ്സംബ്ലി അസ്സീസ്സിയിൽ നടക്കുന്നു. “വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വിമൻസ് ഓർഗനൈസേഷൻ സ്ത്രീകൾ, ലോകസമാധാനത്തിനായി മാനവികസഹോദര്യത്തിന്റെ ശിൽപികൾ” എന്ന പ്രമേയം മുൻനിറുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എണ്ണൂറോളം സ്ത്രീകൾ അസ്സീസിയിലെ ഒരുമിച്ച് കൂടി. സംഘടനയുടെ ചട്ടങ്ങളുടെയും നിയമങ്ങളുടെയും പരിഷ്കരണം, പുതിയ പദ്ധതികൾ തയ്യാറാക്കൽ, ജനറൽ പ്രസിഡന്റിന്റെയും ഉപദേശകസമിതിയുടെയും തിരഞ്ഞെടുപ്പ്, അസ്സീസ്സിയിലേക്കുള്ള തീർത്ഥാടനം, പ്രാർത്ഥന, തുടങ്ങിയ പരിപാടികളോടെ 38 … Continue reading കത്തോലിക്കാ സ്ത്രീ സംഘടനകളുടെ സമ്മേളനം അസ്സീസിയിൽ