സാഹോദര്യത്തിന്റെ പാലങ്ങളും ബന്ധങ്ങളും നിർമ്മിക്കുക, മതിലുകൾ ഇടിച്ചുതകർക്കുക: സ്പെയിൻ കത്തോലിക്കാ പ്രവർത്തന സംഘടന

കത്തോലിക്കാ പ്രവർത്തനസംഘടനയുടെ തൊഴിലാളി വിഭാഗത്തിന്റെ പതിനാലാമത് ജനറൽ അസംബ്ലി, മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുത്തുകൊണ്ട് സാഹോദര്യത്തിന്റെ ബന്ധങ്ങൾ നെയ്തെടുക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു വിഭജനത്തിന്റെയും വേർതിരിവുകളുടെയും മതിലുകൾ തകർക്കാനും സഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന പാലങ്ങൾ നിർമ്മിക്കുക ആഹ്വാനം ചെയ്‌ത്‌ കത്തോലിക്കാ പ്രവർത്തനപ്രസ്ഥാനം “ആസ്സിയോണെ കത്തോലിക്കാ” യുടെ തൊഴിലാളിസഹോദര്യവിഭാഗം. തൊഴിൽമേഖലയിലെ ദരിദ്രവിഭാഗത്തിന്റെ നിലവിളിക്ക് മുൻപിൽ, മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥിതിയെയും അസമത്വവും, ദാരിദ്ര്യവും, മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥിതിയും സൃഷ്ടിക്കപ്പെടുന്നത്തിനുള്ള കാരണങ്ങളെയും അഭിമുഖീകരിക്കാൻ ശ്രമിക്കേണ്ടതുണ്ടെന്ന് സംഘടന പ്രഖ്യാപിച്ചു. സ്പെയിനിലെ സെഗോവിയയിൽ ഓഗസ്റ്റ് 12 മുതൽ … Continue reading സാഹോദര്യത്തിന്റെ പാലങ്ങളും ബന്ധങ്ങളും നിർമ്മിക്കുക, മതിലുകൾ ഇടിച്ചുതകർക്കുക: സ്പെയിൻ കത്തോലിക്കാ പ്രവർത്തന സംഘടന