‘കാസ്ട്രം ഫിദേ’ 2023

പാലാ രൂപതയുടെ വിശ്വാസപരിശീലനപരിപാടിയുടെ ഭാഗമായി നടത്തിവരാറുള്ള വിശ്വാസോത്സവത്തിന് മാവടി സെ. സെബാസ്റ്റ്യൻസ് സൺ‌ഡേ സ്കൂളിൽ പ്രൗഢഗംഭീരമായ തുടക്കം. വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച വിശ്വാസോത്സവം വികാരി റവ. ഫാ. ജോസഫ് വിളക്കുന്നേൽ തിരിതെളിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ‘ കാസ്ട്രം ഫിദേ ‘ ( വിശ്വാസത്തിന്റെ വാതിൽ ) എന്ന പേരിട്ടിരിക്കുന്ന വിശ്വാസോൽസവം വിവിധങ്ങളായ കലാപരിപാടികൾ കൊണ്ടും ആകർഷകമായ മത്സരങ്ങൾ കൊണ്ടും വേറിട്ടതാക്കുകയാണ് ലക്ഷ്യം എന്ന് വികാരിയച്ചനും അധ്യാപകരും അറിയിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകvhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 … Continue reading ‘കാസ്ട്രം ഫിദേ’ 2023