തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരേ കലാപാഹ്വാനത്തിന് അഞ്ചു തെങ്ങ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. മുതലപ്പൊഴിയിലുണ്ടായ അപകടത്തെത്തുടർന്ന് അവിടെ തടിച്ചുകൂടിയ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതിഷേധവും വികാരപ്രകടനവും സ്വാഭാവികമാണ്. നാല് മത്സ്യ ത്തൊഴിലാളികൾ അപകടത്തിൽപ്പെടുകയും അതിൽ ഒരാളുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ തന്നെ കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരോട് തങ്ങളുടെ തീവ്രവികാരം മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിക്കുകയായിരിന്നുവെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. എല്ലാ വർഷവും … Continue reading മോൺ. യൂജിൻ പെരേരയ്ക്കെതിരെ കേസ്: പുകമറ സൃഷ്ടിച്ചു ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമെന്ന് തിരുവനന്തപുരം അതിരൂപത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed