കാരിട്ടൂൺ ദേശീയ കാർട്ടൂൺ മേള മെയ് 5 മുതൽ കൊച്ചിയിൽ

നാല് ദിവസത്തെ ദേശീയ കാർട്ടൂൺ മഹോത്സവത്തിന് കൊച്ചി വേദിയാകുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതൽ 8 വരെ വിവിധ പരിപാടികൾ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാർട്ടൂൺ ഫെസ്റ്റിവൽ നടക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം കൊച്ചിയിൽ മന്ത്രി എംബി രാജേഷ് നിർവഹിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision