“കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു

“കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു. പാലാ:ആഗോള കത്തോലിക്കാ സഭയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തന വിഭാഗമായ കരിത്താസ് യൂണിവേഴ്സിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാര്യത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12, 13, 14 തീയതികളിൽ പാലായിൽ വച്ച് നടത്തപ്പെടുന്നു. 1964ൽ നിലവിൽ വന്ന കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി കേരളത്തിൽ പാലായിൽ ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള 174 രൂപതകളുടെയും സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ ഡയറക്ടറച്ഛന്മാർ സമ്മേളിക്കുന്ന നാഷണൽ അസംബ്ലിയിൽ രാജ്യത്തുടനീളം നടപ്പിലാക്കിവരുന്ന … Continue reading “കാരിത്താസ് ഇന്ത്യ “നാഷണൽ അസംബ്ലി – സ്വാഗതസംഘം രൂപീകരിച്ചു