കാരിത്താസ് ഇന്ത്യയുടെ നാഷണൽ മീറ്റിന് പാലാ ഒരുങ്ങി

കാരിത്താസ് ഇന്ത്യ ദേശീയ അസംബ്ലി പാലായിൽ .പാലാ : കത്തോലിക്കാ സഭയുടെ സാമൂഹ്യ സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലി ഒക്ടോബർ 12 ,13 ,14 തീയതികളിൽ കേരളത്തിൽആദ്യമായി പാലായിൽ വെച്ച്നടത്തപ്പെടും. സാർവ്വദേശീയ തലത്തിൽ മാർപാപ്പ രക്ഷാധികാരിയായുള്ള കാരിത്താസ് യൂണിവേഴ്സിന്റെ ഭാഗമാണ് കാരിത്താസ് ഇന്ത്യ . പ്രകൃതിക്കും മനുഷ്യനും ഭീഷണി നേരിടുന്ന ഇടങ്ങളിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യ ലാത്തൂർ ഭൂകമ്പം മുതൽ കൂട്ടിക്കൽ ദുരന്തം വരെ ഓരോ ദുരിതവേളകളിലും ആശ്വാസത്തിന്റെ കൈത്താങ്ങായിരുന്നു. രാജ്യത്തെ … Continue reading കാരിത്താസ് ഇന്ത്യയുടെ നാഷണൽ മീറ്റിന് പാലാ ഒരുങ്ങി