ഒരു അമ്മയെപ്പോലെ ശുശ്രുഷ ചെയ്യുന്ന അധ്യാപകർ ഇന്നിന്റെ ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്

സ്കൂൾ വിശ്വാസ – സന്മാർഗ പരിശീലനത്തിൻ്റെ രൂപതാ വാർഷികം മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു പിതാവ്. സ്കൂൾ വിശ്വാസ – സന്മാർഗ പരിശീലനത്തിൻ്റെ രൂപതാ വാർഷികവും സമ്മാന വിതരണവും 2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച 2 പി.എം ന് അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റിട്യൂട്ടിൽ വച്ചു നടന്നു. പ്രസ്തുത മീറ്റിംഗിൽ വിശ്വാസ സന്മാർഗ പരിശീലനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ, പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ്ജ് പുല്ലുകാലായിൽ … Continue reading ഒരു അമ്മയെപ്പോലെ ശുശ്രുഷ ചെയ്യുന്ന അധ്യാപകർ ഇന്നിന്റെ ആവശ്യം: മാർ ജോസഫ് കല്ലറങ്ങാട്ട്