കരിയർ ഗൈഡൻസ് പ്രോഗ്രാം; പാത്ത് ഫൈൻഡർ 2023 സംഘടിപ്പിച്ചു

വൈക്കം ലയൺസ് ക്ലബ്ബും വിസാറ്റ് എഞ്ചിനീയറിങ് കോളേജും സംയുക്തമായി 88-മത് യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻറെ ഭാഗമായി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് പ്രോഗ്രാം വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു. വൈക്കം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ തോമസ് വി ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി രാധിക ശ്യാമിൻറെ സാന്നിധ്യത്തിൽ, മുൻ അമേരിക്കൻ അംബാസിഡർ ഡോ: ടി . പി . ശ്രീനിവാസൻ ഐ. എഫ്. എസ്. ഉദ്ഘാടനം നിർവഹിച്ചു. … Continue reading കരിയർ ഗൈഡൻസ് പ്രോഗ്രാം; പാത്ത് ഫൈൻഡർ 2023 സംഘടിപ്പിച്ചു