മാർപാപ്പ കർദിനാൾമാരുടെ ഉപദേശക സംഘം പുനഃസംഘടിപ്പിച്ചു
വത്തിക്കാൻ സിറ്റി: വത്തിക്കാൻ കൂരിയായുടെ പുനഃസംഘടന ലക്ഷ്യമിട്ട് ഫ്രാൻസിസ് മാർപാപ്പ രൂപീകരിച്ച കർദിനാൾമാരുടെ സി-9 എന്നറിയപ്പെടുന്ന ആലോചനാസമിതിയിൽ മാർപാപ്പ മാറ്റങ്ങൾ വരുത്തി. സംഘത്തിലെ പുതിയ അംഗങ്ങൾ കർദിനാൾമാരായ ജീൻ ക്ളോദ് ഹൊള്ളറിക് (ലക്സംബർഗ്), ജുവാൻ ഹൊസെ ഒമേല്ല (ബാർസലോണ), ജെറാൾഡ് ലകൗവാ (ക്യൂബെക്), സെർജിയോ ദറോച്ച (സാൽവദോർ ദബാഹിയ ബ്രസീൽ), ഫെർണാണ്ടോ വെർഗെസ് അൽസാഗാ (വത്തിക്കാൻ) എന്നിവരാണ്. പിയാ പരോലിൻ (വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി), സിയാൻ പാട്രിക് മാല്ലി (ബോസ്റ്റൺ), ഓസ്വാൾഡ് ഗ്രേഷ്യസ് (ബോംബെ), ഫ്രീഡോളിൻ അംബോങ്ങോ … Continue reading മാർപാപ്പ കർദിനാൾമാരുടെ ഉപദേശക സംഘം പുനഃസംഘടിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed