കർദ്ദിനാൾമാരുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് മാർപാപ്പ

കർദ്ദിനാൾമാരുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് മാർപാപ്പ. പുതുക്കിയ കൗൺസിലിനു ശേഷമുള്ള ആദ്യ യോഗമായിരുന്നു ഏപ്രിൽ 24-ന് വത്തിക്കാനിൽ നടന്നത്. പുതിയ കൗൺസിലിലെ അംഗങ്ങൾ കർദ്ദിനാൾമാരായ പിയട്രോ പരോളിൻ (സ്റ്റേറ്റ് സെക്രട്ടറി), വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ ഗവർണറേറ്റ് പ്രസിഡന്റ് ഫെർണാണ്ടോ വെർഗസ് അൽസാഗ, ഫ്രിഡോലിൻ അംബോംഗോ ബെസുങ്കു (കിൻഷാസ ആർച്ചുബിഷപ്പ് ), ഓസ്വാൾഡ് ഗ്രേഷ്യസ്, (ബോംബെ ആർച്ചുബിഷപ്പ്), ഡോ. സീൻ പാട്രിക് ഒമാലി, (ബോസ്റ്റൺ ആർച്ചുബിഷപ്പ് ), ജുവാൻ ജോസ് ഒമേല്ല ഒമേല്ല, (ബാഴ്സലോണ … Continue reading കർദ്ദിനാൾമാരുടെ പുതിയ കൗൺസിലിന്റെ ആദ്യ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് മാർപാപ്പ