നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം

ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപ്പാസ് റോഡിൽ തവളക്കുഴിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 തോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. ഏറ്റുമാനൂർ വള്ളിക്കാട് റോഡിൽ നിന്നും തവളക്കുഴി ജംഗ്ഷനിലേക്ക് വന്ന കാറാണ് അപകടത്തിന് കാരണമായത്. തണ്ണീർമുക്കം സ്വദേശിയുടെ കാർ ആണിത്. മരണാനന്തര ചടങ്ങുകൾക്ക്‌ ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽ പെട്ടത്.ബൈപ്പാസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാറ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, സ്കൂട്ടറിലും ഇടിച്ച ശേഷം എതിരെ വന്നിരുന്ന മറ്റൊരു … Continue reading നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം