തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 2 മരണം

തൃശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുൽ ഹസീബ് (19), ഹാരിസ്(19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന 4 പേർക്കു പരിക്കേറ്റിട്ടുമുണ്ട്. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണു പരിക്കേറ്റത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടം വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് … Continue reading തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 2 മരണം