മലയാളി വനിത ബസ് ഡ്രൈവർക്ക് കമൽഹാസൻ പുതിയ കാർ സമ്മാനിച്ചു

കനിമൊഴി എംപിയുടെ സന്ദർശനത്തെ തുടർന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവർ ഷർമിളയ്ക്ക് പുത്തൻ കാർ സമ്മാനിച്ച് കമൽഹാസൻ. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷർമിള. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവ് കനിമൊഴി ഈ ബസിൽ യാത്ര ചെയ്തിരുന്നു. ബസിലെ വനിതാ കണ്ടക്ടർ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്നുണ്ടായ പ്രശ്നത്തിൽ ഷർമിളയ്ക്ക് ജോലി നഷ്ട്ടമായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading മലയാളി വനിത ബസ് ഡ്രൈവർക്ക് കമൽഹാസൻ പുതിയ കാർ സമ്മാനിച്ചു