തൃശ്ശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

തൃശൂർ പേരാമംഗലം മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കൊല്ലം കൊളത്തുപുഴ പള്ളി കിഴക്കേതിൽ ഷെറീഫ (53)യാണ് മരിച്ചത്. ഭർത്താവ് ഷെറീഫ് (60) അത്യാസന്ന നിലയിൽ ചികിത്സയിലാണ്. കാർ ഓടിച്ചിരുന്ന ബന്ധുവായ ഫൈസൽ (38) പരുക്കേറ്റ് അമല ആശുപത്രിയിൽ ചികിത്സയിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading തൃശ്ശൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു