സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെങ്കിപനിയുടെയും എലിപ്പനിയുടെയും സാന്നിധ്യവും ഉണ്ട്. ഈമാസം 3678പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സതേടിയത്. 165പേരാണ് എലിപ്പനിയ്ക്ക് ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകം