പുരുഷന്മാരിലെ ക്യാൻസർ

മരണനിരക്ക് 93 ശതമാനത്തിലേക്ക് ഉയരാം 2050 ആകുമ്പോഴേക്കും പുരുഷന്മാർക്കിടയിലെ ക്യാൻസർ മരണങ്ങൾ 93 ശതമാനമായി വർദ്ധിക്കുമെന്ന് പഠനം. 65 വയസും അതിൽ കൂടുതലുമുള്ള പുരുഷന്മാരിലാണ് ഈ വർദ്ധനവ് കൂടുതലായി കാണപ്പെടുന്നതെന്ന് ഗവേഷകർ പറയുന്നു. അമേരിക്കൻ സൊസൈറ്റി അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പുകവലിയും മദ്യപാനവും കാരണം ക്യാൻസർ ബാധിച്ച് മരിക്കാനുള്ള സാധ്യത പുരുഷന്മാരിൽ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading പുരുഷന്മാരിലെ ക്യാൻസർ