വിദേശികളുടെ വിസകൾ നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാൻ പദ്ധതി തയാറാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിൽ കഴിഞ്ഞ 2 മാസത്തെ തൊഴിലില്ലായ്മ 6.4 ശതമാനമാണ്. കാനഡയിലെ 14 ലക്ഷത്തിലേറെ പേർ തൊഴിൽ രഹിതരാണ്. ഇതോടെ, വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ട്രൂഡോ പറഞ്ഞു. വിസാ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരെ ഉൾപ്പെടെ ഇത് ബാധിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading വിദേശികളുടെ വിസകൾ നിയന്ത്രിക്കാൻ ഒരുങ്ങി കാനഡ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed