കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമിച്ച ഷാങ്ഹായ് മെത്രാന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം
ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഷാങ്ഹായ് മെത്രാനായി നിയമിച്ച ജോസഫ് ഷെൻ ബിന്നിന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. ഇത് രണ്ടാമത്തെ തവണയാണ് മെത്രാന്മാരുടെ നിയമനം സംബന്ധിച്ച കരാർ ലംഘിച്ച് ഒരു മെത്രാനെ ചൈനീസ് ഭരണകൂടം നിയമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം നിയമനം ലഭിച്ച ജോസഫ് ഷെൻ ബിന്നിനെ ജൂലൈ പതിനഞ്ചാം തീയതിയാണ് ഔദ്യോഗികമായി ഫ്രാൻസിസ് മാർപാപ്പ ഷാങ്ഹായ് മെത്രാനായി അംഗീകരിച്ചത്. രൂപതയുടെ നന്മ മുന്നിൽകണ്ടും, മെത്രാന് ഇടയ ദൗത്യം … Continue reading കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമിച്ച ഷാങ്ഹായ് മെത്രാന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed