ചന്ദ്രയാൻ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരീഷ് ശർമ്മയ്ക്ക് മാതൃവിദ്യാലയത്തിൽ സ്വീകരണം നല്കി

ചെമ്മലമറ്റം ഓരോ ഭാരതിയനും അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ന്റെ വിജയത്തിൽ പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരിഷ് ശർമ്മയ്ക്ക് -മാതൃവിദ്യാലയമായ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നല്കും ഇന്ന് രാവിലെ [വെള്ളി ] പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബിജി ജോർജ് ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ അധ്യക്ഷത വഹിക്കും ഹെഡ് മാസ്റ്റർ സാബു മാത്യു വാർഡ് … Continue reading ചന്ദ്രയാൻ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഗിരീഷ് ശർമ്മയ്ക്ക് മാതൃവിദ്യാലയത്തിൽ സ്വീകരണം നല്കി