വിദ്യാർഥിനിയെ ബസിൽനിന്ന് പിടിച്ചുതള്ളി; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

കരുനാഗപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിയെ ബസിൽ നിന്ന് പുറത്തേക്കു പിടിച്ചുതള്ളിയെന്ന പരാതിയിൽ എംവിഡിയുടെ നടപടി. സംഭവം നടന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കരുനാഗപ്പള്ളി-ഇളമ്പള്ളൂർ റൂട്ടിൽ സർവീസ് നടത്തുന്ന രാജ ബസിനെതിരെയാണ് ജോയന്റ് ആർടിഒ നടപടി സ്വീകരിച്ചത്. സ്കൂളിൽനിന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെയാണ് കണ്ടക്ടർ ബസിൽനിന്ന് പുറത്തേക്ക് പിടിച്ചുതള്ളിയത്. കണ്ടക്ടർ ലൈസൻസും റദ്ധാക്കിയേക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading വിദ്യാർഥിനിയെ ബസിൽനിന്ന് പിടിച്ചുതള്ളി; ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി