കാട്ടാകട MLAയുടെ വീട്ടിൽ മോഷണശ്രമം

കാട്ടാകട MLA ഐബി സതീഷിന്റെ അടച്ചിട്ടിരുന്ന കുടുംബ വീട്ടിൽ മോഷണശ്രമം. മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റംപള്ളി ജങ്ഷന് സമീപത്തെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിൻ്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തനിലയിലാണ്. അലമാരയും മറ്റും തുറന്നുനോക്കിയിട്ടുണ്ട്. ഏറെനാളായി അടഞ്ഞുകിടക്കുന്ന വീടായതിനാൽ വീട്ടിനുള്ളിൽനിന്ന് കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് MLA പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision