സ്കൂൾ ഉച്ചഭക്ഷണത്തിന് വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ
ചെമ്മലമറ്റം : സ്കൂൾ ഉച്ച ഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ വിദ്യാർത്ഥികളാണ് സ്കൂൾ വർഷാരംഭത്തിൽ തന്നെ ഉച്ച ഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നല്കിയത്. കഴിഞ്ഞ ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ കൃഷി ചെയ്ത വിവിധ ഇനം വാഴക്കുലകളാണ് ഇപ്പോൾ വിളവെടുപ്പിന് തയ്യാറായത്. ഞാലിപുവൻ ,പാളയം കോടൻ , റൊബസ്റ്റാ തുടങ്ങി വിവിധ ഇനം വാഴകൾ കൃഷി തോട്ടത്തിൽ ഉണ്ട്. അവിയൽ ,സാമ്പാർ ,തോരൻ തുടങ്ങി വിവിധ വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തോടപ്പം … Continue reading സ്കൂൾ ഉച്ചഭക്ഷണത്തിന് വാഴക്കുലകൾ നല്കി വിദ്യാർത്ഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed