ബംഗ്ലാദേശിന് എതിരെയും ബുമ്ര കളിക്കില്ല

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യൻ പേസർ ജസ്പ്രീത്‌ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കും. ബോർഡർ ഗവാസ്കർ ട്രോഫി ടൂർണമെന്റിനായി താരത്തെ പൂർണ്ണഫിറ്റ്നസിൽ നിർത്താൻ ആണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ശ്രമം. ഒക്ടോബർ 16 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലൂടെ ആകും ബുമ്ര ഇനി ഇന്ത്യ ജഴ്സിയിൽ തിരിച്ചുവരിക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലും ബുമ്ര കളിച്ചിരുന്നില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading ബംഗ്ലാദേശിന് എതിരെയും ബുമ്ര കളിക്കില്ല