കേന്ദ്ര ബജറ്റ് വികസിത ഭാരത സൃഷ്ടിക്കായുള്ള ചുവടുവയ്പ്: ഡോ. കെ. കെ. ജോൺ
2024-’25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങിയവക്ക് നൽകിയിരിക്കുന്ന ഊന്നൽ ആശാവഹമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രഞ്ഞൻ ഡോ. കെ. കെ. ജോൺ അഭിപ്രായപ്പെട്ടു അതെസമയം, ചില മേഖലകളിൽ ഉണ്ടായിരുന്ന 18% GST നിലനിർത്തുകയും ചിലതിൽ പുതിയതായി ഏർപ്പെടുത്തുകയും ചെയ്തതിനെ അദ്ദേഹം വിമർശിച്ചു. പാലാ സെന്റ് തോമസ് കോളേജ് ഇക്കണൊമിക്സ് വിഭാഗവും ഇക്കണൊമിക്സ് അലുംനി അസൊസിയെഷനും സംയുക്തമായി സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള അവലോകന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് … Continue reading കേന്ദ്ര ബജറ്റ് വികസിത ഭാരത സൃഷ്ടിക്കായുള്ള ചുവടുവയ്പ്: ഡോ. കെ. കെ. ജോൺ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed