ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറും

അന്തരിച്ച മുതിർന്ന CPM നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിൻ്റെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി NRS മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തീരുമാനം. രാവിലെ 10.30ന് നിയമ സഭാ മന്ദിരത്തിലും 11.30 മുതൽ വൈകിട്ട് 3.30 വരെ കൊൽക്കത്ത CPM സംസ്ഥാന കമ്മറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ … Continue reading ബുദ്ധദേബ് ഭട്ടാചാര്യയുടെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് കൈമാറും