പൂവരണി സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിൽ ‘BTS’ ന് തുടക്കം കുറിച്ചു

പൂവരണി: വിശ്വാസത്തിന്റെ ആഘോഷമായ വിശ്വാസോത്സവത്തിന് പൂവരണി ഇടവക സൺഡേസ്കൂളിൽ തുടക്കം കുറിച്ചു. 2023 ഏപ്രിൽ 10 ഇന്നലെ വികാരി റവ. ഫാ.മാത്യു തെക്കേൽ തിരി തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. BTS – Becoming True Saints എന്ന ഹാഷ്ടാഗ് മുൻനിർത്തിയാണ് പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചത്. നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ കലാപരിപാടികളും മത്സരങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് BTS 2 ദിനങ്ങൾ പിന്നിട്ടിരിക്കുന്നത്. വികാരി റവ. ഫാ. മാത്യു തെക്കേൽ, ഡയറക്ടർ ഫാ. ജെയിംസ് ചൊവ്വേലിക്കുടിയിൽ … Continue reading പൂവരണി സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിൽ ‘BTS’ ന് തുടക്കം കുറിച്ചു