ബിഎസ്പി ഒറ്റക്ക് മത്സരിക്കുമെന്ന് മായാവതി

പ്രതിപക്ഷ സഖ്യമായ INDIAയുമായും NDAയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്വാദി പാർട്ടി പ്രസിഡന്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജ്യവ്യാപകമായി യോഗങ്ങൾ സംഘടിപ്പിക്കും. ബിജെപിയും കോൺഗ്രസും പാവങ്ങളുടെ ക്ഷേമത്തിനുള്ള വാഗ്ധാനങ്ങൾ പാലിക്കാത്തവരാണെന്നും മായാവതി കൂട്ടിച്ചേർത്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision