ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ!

കണ്ണൂർ ബർണശേരിയിൽ എക്സൈസിന്റെ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. ബർണശേരി സ്വദേശി ടി.കെ. ശ്രീരാഗാണ് (27) അറസ്റ്റിലായത്. പ്രതിയുടെ കൈയിൽ നിന്ന് 1.375 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. കൂടി വരുന്ന മയക്കുമരുന്ന് വിൽപനയ്ക്കും ഉപയോഗത്തിനും തടയിടാൻ എക്സൈസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധനയാണ് നടത്തുന്നതെന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത് പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ … Continue reading ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ!