സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !
വലിയസ്വപ്നം കാണാനും ജീവിക്കാനും യുവജനത്തിന് പാപ്പാ പ്രചോദനം പകരുന്നു. അനുവർഷം ആഗസ്റ്റ് 12-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തോട് അനുബന്ധിച്ച് ‘യുവജനദിനം’ (#YouthDay) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ അവർക്ക് ധൈര്യം പകർന്നിരിക്കുന്നത്.പ്രിയപ്പെട്ട യുവജനമേ, വലിയ സ്വപ്നം കാണാനും ജീവിക്കാനുമുള്ള ധൈര്യം ഒരിക്കലും നഷ്ടപ്പെടുത്തരുത്! പരിചരണ സംസ്കാരം സ്വന്തമാക്കുകയും, അത് പ്രചരിപ്പിക്കുകയും ചെയ്യുക; സാഹോദര്യത്തിൻറെ യോദ്ധാക്കളാകുക; ദൈവത്താലും നല്ല ഉപദേഷ്ടകരാലും നയിക്കപ്പെടാൻ നിങ്ങളെ സ്വയം അനുവദിച്ചുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ നിങ്ങൾ നേരിടുക. വാർത്തകൾ … Continue reading സാഹോദര്യത്തിൻറെ യോദ്ധാക്കളാകാൻ യുവതയ്ക്ക് ധൈര്യം പകർന്ന് പാപ്പാ !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed