‘ബ്രിജ് ഭൂഷനെതിരെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു’

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇത് വൈകാരികമായി ഞങ്ങളെ തളർത്തുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന് തങ്ങളുടെ ആശങ്കകൾ കേൾക്കാൻ താൽപര്യമില്ല. തങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം ഫോണിൽ തിരക്കിലാണെന്നും ഗുസ്തി താരം പറഞ്ഞു. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite … Continue reading ‘ബ്രിജ് ഭൂഷനെതിരെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു’