ബ്രസീൽ ഫുട്ബോൾ ടീം ഒളിംപിക്സിനില്ലാത്തത് 2004ന് ശേഷം ഇതാദ്യം!

2024 ഫെബ്രുവരിയിൽ യോഗ്യത മത്സരത്തിൽ അർജന്റീനയോട് 0-1ന് പരാജയപ്പെട്ടതാണ് ബ്രസീലിന് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പോയത്. 2004ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ടീം ഒളിംപിക്‌സിൽ കളിക്കാത്തത്. പാരിസിൽ 16 രാജ്യങ്ങളുടെ പുരുഷ ഫുട്ബോൾ ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ ലോകകപ്പിലും കോപ്പയിലും തിളങ്ങാനാവാത്തതും ഒളിംപിക്സിന് യോഗ്യത നേടാനാവാത്തതും ബ്രസീൽ ആരാധകർക്ക് കടുത്ത നിരാശയാണ് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading ബ്രസീൽ ഫുട്ബോൾ ടീം ഒളിംപിക്സിനില്ലാത്തത് 2004ന് ശേഷം ഇതാദ്യം!