ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി

ബ്രസീലിനെ തകർത്ത് വിട്ട് സെനഗൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് സെനഗൽ ജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കാനറികൾ വീണത്. ലൂകാസ് പറ്റയും മാർക്കിനസുമാണ് ബ്രസീലിനായി സ്കോർ ചെയ്തത്. മറുപടിയായി സാദിയോ മാനെ ഇരട്ട ഗോളുകളും ഡിയാലോ ഒരു ഗോളും നേടി. ബ്രസീൽ വഴങ്ങിയ ഒരു സെൽഫ് ഗോളും സെനഗലിന്റെ അക്കൗണ്ടിലെത്തി. അവസാന 9 വർഷങ്ങളിൽ ആദ്യമായാണ് ബ്രസീൽ ഒരു കളിയിൽ 4 ഗോളുകൾ വഴങ്ങുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading ബ്രസീലിന് ഞെട്ടിക്കുന്ന തോൽവി