മണിപ്പൂരിലെ സംഘർഷം; നിയന്ത്രണത്തിന് സൈന്യം ഇറങ്ങുന്നു
മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിനായി സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. മെതായി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപെടുത്തുന്നതിനെതിരെയാണ് മണിപ്പൂരിൽ സംഘർഷം കനക്കുന്നത്. ആക്രമത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സർക്കാർ ഓഫീസ് പരിസരങ്ങളിലും 4000ത്തോളം ആളുകളാണ് അഭയം തേടിയിരിക്കുന്നത്. ജനങ്ങളെ സൈന്യം സുരക്ഷത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed