തേനെടുക്കാൻ കാട്ടിലേക്ക് പോയ യുവാവിനെ കരടി ആക്രമിച്ചു

മലപ്പുറം നിലമ്പൂരിൽ കട്ടിൽ തേനെടുക്കുന്നതിനിടെ കരടിയുടെ ആക്രമണം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന ആദിവാസി യുവാവിനെയാണ് കരടി ആക്രമിച്ചത്. കരടിയുടെ ആക്രമണത്തിൽ കാലിനാണ് പരിക്കേറ്റത്. തലനാരിഴയ്ക്കാണ് യുവാവ് കാലടിയിൽ നിന്ന് രക്ഷപെട്ടത്. വള്ളിയിൽ പിടിച്ചുതൂങ്ങി മരത്തിൽ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. മരത്തിൽ കയറുന്നതിനിടെയാണ് കാലിൽ മാന്തിയത്. പാലാ വിഷൻ യൂ ട്യൂബ് ചാനൽ https://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision