ഷിരൂരിൽ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജ പ്രചാരണം: SP

ഷിരൂരിന് സമീപം കടലിൽ ഒരു മൃതദേഹം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമെന്ന് കാർവാർ എസ്‌പി എം നാരായണ. ഷിരൂരിനും ഹൊന്നാവരയ്ക്കും ഇടയിൽ പുഴയും കടലും ചേരുന്നിടത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തി എന്നായിരുന്നു പ്രചാരണം. എന്നാൽ, ഇങ്ങനൊരു മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മൃതദേഹം കണ്ടെത്തിയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞിരുന്നു. അർജുന്റേതാകാൻ സാധ്യതയില്ലെന്നാണ് മാൽപെ പറഞ്ഞത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading ഷിരൂരിൽ മൃതദേഹം കണ്ടെത്തിയെന്നത് വ്യാജ പ്രചാരണം: SP