ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു

കിഴപറയാർ : മീനച്ചിൽ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ചുകൾ അനിയന്ത്രിതമായി പെരുകുന്നതിനെതിരെ ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി നിർവ്വഹിച്ചു. ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നത് കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരം ( മെനിഞ്ചൈറ്റിസ്) പോലുള്ള രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നും പ്രസിഡൻ്റ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ 2-ാം വാർഡിൽ തറപ്പേൽ കടവ് ഭാഗത്താണ് ഇവയുടെ സാന്നിദ്ധ്യം … Continue reading ബോധവത്ക്കരണ സെമിനാറും നശീകരണ ക്യാമ്പയിനും സംഘടിപ്പിച്ചു