കണ്ണൂരിൽ ബോംബ് സ്ഫോടനം

കണ്ണൂർ ചക്കരക്കല്ലിൽ ബോംബേറ്. പൊലീസ് ജീപ്പിന് തൊട്ടു മുന്നിലാണ് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്. കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. അതിനാൽ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision