വൈക്കത്ത് വള്ളം മുങ്ങി; 4 വയസുകാരൻ ഉൾപ്പെടെ 2 മരണം

വൈക്കം ഉദയനാപുരത്ത് വള്ളം മുങ്ങി അപകടം. സംഭവത്തിൽ 4 വയസുകാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. 5 പേർ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്. ഉദയനാപുരം കൊടിയത്തൂർ സ്വദേശി ശരത്ത് (33), സഹോദരി പുത്രൻ 4 വയസുകാരൻ ഇവാൻ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ രക്ഷപെട്ട 3 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading വൈക്കത്ത് വള്ളം മുങ്ങി; 4 വയസുകാരൻ ഉൾപ്പെടെ 2 മരണം